വായനാദിനം ക്വിസ് (Part - 02)

Share it:
വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാനും അതിനായി ചോദ്യങ്ങൾ തയാറാക്കാനും താഴെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളെ സഹായിക്കും...
21. ഋതുമതി എന്ന പ്രശസ്‌തമായ നാടകത്തിന്റെ രചയിതാവ്?
പ്രേം ജി
22. 'കയ്യും തലയും പുറത്തിടരുത്' എന്ന നാടകത്തിന്റെ കർത്താവ്?
തോപ്പിൽ ഭാസി
23. ഉള്ളൂർ എഴുതിയ നാടകം ഏത്?
അംബ
24. മലയാളത്തിലെ ആദ്യത്തെ ചെറുകഥ ഏതാണ്?
വാസനാവികൃതി
25. തൃക്കോട്ടൂർ കഥകളുടെ രചയിതാവ്?
യു.എ.ഇ.ഖാദർ
26. കുറ്റിപ്പെൻസിൽ എഴുതിയത് ആരാണ്?
കുഞ്ഞുണ്ണിമാഷ്
27. രാമചരിതമാനസം എഴുതിയത് ആരാണ്?
തുളസീദാസ്
28. രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടുന്ന പുസ്തകങ്ങൾക്ക് പറയുന്ന പേര്?
റെഡ് ബുക്ക്
29. ഗീതാരഹസ്യം രചിച്ചത് ആരാണ്?
ബാലഗംഗാധര തിലക്
30. നെൽസൺ മണ്ടേലയുടെ ആത്മകഥ?
ലോങ് വാക്ക് ടു ഫ്രീഡം
31. കാക്കേ കാക്കേ കൂടെവിടെ എന്നുതുടങ്ങുന്ന കവിത ആരാണ് രചിച്ചത്?
ഉള്ളൂർ
32. ക്ഷേത്രപ്രേവേശന വിളംബരം എഴുതി തയാറാക്കിയത് ആരാണ്?
ഉള്ളൂർ
33. 'ഒന്നേകാൽ കോടി മലയാളികൾ' ആരുടെ രചനയാണ്?
ഇ.എം.എസ് നമ്പൂതിരിപ്പാട്
34. മലയാള സാഹിത്യത്തിലെ 'പൂങ്കുയിൽ' എന്നറിയപ്പെടുന്നത്?
വള്ളത്തോൾ നാരായണമേനോൻ
35. മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
36. മലയാളത്തിലെ ആദ്യ നോവൽ?
കുന്ദലത
37. കുന്ദലത എന്ന നോവൽ എഴുതിയത് ആരാണ്?
അപ്പു നെടുങ്ങാടി
38. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയാറാക്കിയത് ആരാണ്?
ഹെർമൻ ഗുണ്ടർട്ട്
39. ജ്ഞാനപ്പാനയുടെ കർത്താവ് ആരാണ്?
പൂന്താനം
40. കേരളത്തിലെ പ്രശസ്തനായ മാപ്പിളപ്പാട്ട് കവിയാരാണ്?
മൊയ്തീൻ കുട്ടി വൈദ്യർ .
വായനാദിനം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും | മലയാളം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും | വായനാദിനം ക്വിസ് HS | വായനാദിനം ക്വിസ് HSS | വായനാദിനം ക്വിസ് PDF
Share it:
Next
This is the most recent post.
Previous
Older Post

Quiz

Post A Comment:

0 comments: