SSLC Practical Examination Cancelled

Share it:
കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി. ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി. കോവിഡ് വ്യാപനത്തോത് ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി. പൂർത്തിയാക്കിയ എസ്.എസ്.എൽ.സി പരീക്ഷകളുടെ മൂല്യനിർണ്ണയം ജൂൺ 7 മുതൽ 25 വരെയും, പ്ലസ്ടു മൂല്യനിർണ്ണയം ജൂൺ 1 മുതൽ 19 വരെയും നടക്കും.
Share it:

SSLC News

Post A Comment:

0 comments: